മാമല നാടിൻ മാറ്റു തകർക്കാൻ എന്തിനുവന്നു കോവിഡേ പോകുക വേഗം നാട്ടിൽ നിന്നും ഓടി ഒളിക്കുക കോവിഡേ അരുതേ അരുതേ കൊല്ലരുതേ ഞങ്ങളെ നാടിനെ തിന്നരുതേ