എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി/അക്ഷരവൃക്ഷം/വിദ്യാഭ്യാസം

09:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വിദ്യാഭ്യാസം | color= 2 }} <center> <poem> ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാഭ്യാസം

ഭൂമി തൻ മടിയിൽ ആരോ
സൃഷ്ടിച്ച വികാരമാകുന്നു വിദ്യ..
കനവുകൾ കാണാനും മുന്നോട്ട് കുതിക്കാനും
ആയുധമാക്കുന്നു വിദ്യ ...
 മനുഷ്യനിൽമാനവികതയ-ടെ
വിത്തു പാകുന്നഊർജ്ജമാകുന്ന പൊരുളാണ് വിദ്യ ...
അടി വേരുറപ്പിക്കാൻ ആഴത്തിൽ ചിന്തിക്കാൻ
ഉതകുന്ന ധനമാണു വിദ്യ ...
പ്രകാശം ആവുന്ന വിദ്യകൊണ്ട്
അന്ധവിശ്വാസമാകുന്ന അന്ധകാരത്തെ അക റ്റുക നാം ...
വിദ്യാധനം സർവ്വധനാൽ പ്രധാനം ....!

കിരൺ
10 B എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്._ചിറ്റിലഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത