കത്തിയെരിയുന്ന തീജ്വാല കത്തിനെ, ഏറ്റുവാങ്ങും മുറിവേറ്റ മനസ്സുകൾ........ ഒറ്റയ്ക്ക് പാടുന്ന പക്ഷിതൻ ചിറകിൽ ഒരു തീ നാളമാം കത്തിജ്വലിക്കേ.......... ഭൂമിയാം അമ്മയെ വരവേൽക്കുവാനവർ പാടുന്നു സംഗിതം കണ്ണീരൊതുക്കി......... മാനവരാശിക്ക് സന്തോഷം പകരുവാൻ പാടുന്നു കുയിലുകൾ സന്മനസ്സോടെ........