09:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിരത്തിലുള്ള കൊറോണകളെല്ലാം
എന്നെ നോക്കി ചിരിക്കുന്നു
കാര്യം തിരക്കിയപ്പോൾ
പുച്ഛത്തോടെ അവർ പറഞ്ഞു
നാടു നീളെ അലഞ്ഞുനടന്നിട്ടും
കിട്ടുന്ന സമയത്ത് എന്നെ കളിയാക്കി
നഗരത്തിൽ ഒതുങ്ങികൂടിയവനെന്ന്
ഇപ്പോൾ വീട്ടിനകത്ത് കഴിയുന്ന നീ
നഗരകാഴ്ചകൾ കാണാതെ
വിഷമിക്കുമ്പോൾ തലയെടുപ്പോടെ
ഞാൻ എല്ലാം കാണുന്നു