പ്രാർത്ഥനയോടെ വീട്ടിലിരിക്കാം ജാഗ്രത വേണം അതിജീവിക്കണം നാമെല്ലാമിനി ഒറ്റക്കെട്ടായി കേരളമൊരു പടി മുന്നോട്ട് പ്രളയം വന്നു, പതറാതെ നിപ പോയൊരു പോക്കു പോലെ കൊറോണയെയും തുരത്തീടാം കേരളമൊരുപടി മുന്നോട്ട് കോവിഡ് - 19 കണ്ണി മുറിക്കാൻ പൊരുതുക പൊരുതുക കൂട്ടരെ പരസമ്പർക്കം ഒഴിവാക്കാം ശുചിത്വ ശീലം പതിവാക്കാം ജീവികളിൽ നിന്നകന്നീടാം വീട്ടിലിരിക്കാം പ്രാർത്ഥിക്കാം യാത്രകളെല്ലാം കുറച്ചീടാം പ്രകൃതി നന്നായാസ്വദിക്കാം ഒറ്റക്കെട്ടായി പൊരുതീടാം കൊറോണയെന്ന മഹാമാരി കെട്ടിയെടുത്ത് മടങ്ങട്ടെ കേരളമൊരുപടി മുന്നോട്ട്