കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാൻ,
ഒരുങ്ങാതെ കരയുന്ന മകളെ പോറ്റുന്നെ
ഭൂമിയുടെ ദയനീയമായ രോദനം കേൾക്കുന്ന കുഞ്ഞായ ഞാൻ.
ഭൂമി പിളരുന്നു, മരണമാം വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു ഭീകരാണെന്ന രാക്ഷസിയെപോൽ.
ഓർക്കുക മനുഷ്യ നീ
ജീവൻ തുടുപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ മനുഷ്യ