ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/എന്റെസ്കൂൾ

00:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്കൂൾ

പെട്ടെന്ന് ഒരു ദിവസം സ്കൂൾ വിട്ടു. ഞാൻ ഞെട്ടി ! ഇനി ക്ലാസ്സില്ലത്രേ. കൂട്ടരേ കാണില്ല. കാപ്പിയും ചോറും കിട്ടില്ല . ആകെ തളർന്നുപോയി. പിന്നെയാണ് അറിയുന്നത് കൊറോണയാത്രെ . സ്കൂൾ ഒന്നു കാണുവാൻ ഇനിയെത്ര നാൾ കാത്തിരിക്കണം തമ്പുരാനേ....

അശ്വതി എ
3 ഗവ:എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം