(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
കൊറോണ എന്ന മഹാ വിപത്തിൽ
എല്ലാം ചിറകറ്റു വീഴുമ്പോൾ
ഒന്നു മാത്രം നമ്മിൽ
ഉണർന്നു നിൽക്കുന്നു
പ്രതീക്ഷ
അതൊരു ഫീനിക്സ് പക്ഷിയെപ്പോലെ
ഉണർന്നെഴുന്നേൽക്കും മാനവരാശിയുടെ
ഒരു പുതിയ പിറവിക്കായി
ആ കല്പനയിലൂന്നി നമുക്ക്
മുന്നോട്ട് നടക്കാമിനിയും
പുതിയ പുലരിക്കായ്.
രശ്മി രവീന്ദ്രൻ
7 C ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത