എസ്.പി.എം.യു.പി.എസ് വെട്ടൂർ

00:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38746SPMUPS (സംവാദം | സംഭാവനകൾ)

1959-60 ൽ നടന്ന വിമോചനസമരത്തിൽ രക്തസാക്ഷിത്വം വഹിച്ച ധീരനും ദേശാഭിമാനിയുമായ ശ്രീധരൻ പിള്ളയുടെ ഓർമ്മ നിലനിർത്തുന്നതിനായി അന്നത്തെ പട്ടം താണുപിള്ള സർക്കാർ അനുവദിച്ചുതന്നതും,ശ്രീ എൻ പരമേശ്വരൻ പിള്ള സ്ഥാപിച്ചതുമായ ഈ വിദ്യാലയം (1962)വെട്ടൂർ,കോന്നി റോഡിൽ ആയിരവില്ലൻ അമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=എസ്.പി.എം.യു.പി.എസ്_വെട്ടൂർ&oldid=779891" എന്ന താളിൽനിന്ന് ശേഖരിച്ചത്