ജി എൽ പി എസ് കടുക്കാരം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ചൈനയിൽ രൂപം കൊണ്ട കൊടുംവിനാശകാരിയായ കൊറോണ വൈറസ്(കോവിഡ് 19)എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു.ഈ വൈറസ് ശരീരത്തിൽ കടന്നാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.ജലദോഷം, പനി,മൂക്കൊലിപ്പ്,തൊണ്ടവേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ.ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല.പ്രതിരോധ കുത്തിവയ്പും ഇല്ല.രോഗം തിരിച്ചറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നകന്ന് ഐസോലേഷനിൽ കഴിയുക.കൈകൾ സോപ്പുപയോഗിച്ച് ഇടയ്കിടെ കഴുകുക,ശാരീരിക അകലം പാലിക്കുക,യാത്രകൾ ഒഴിവാക്കുക ഇവയെല്ലാം മുൻകരുതലുകൾ ആണ്.ഈ മഹാമാരിയേയും നമുക്ക് അതിജീവിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |