അവൾ തനിച്ചായിരുന്നു..... അതിജീവനത്തിന്റെ നാളുകളിൽ കൂട്ടിനാരുമില്ലാതെ....... ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ- ന്നറിഞ്ഞിട്ടും അവൾ പൊരുതി നിശബ്ദമായ രാത്രികളിൽ ചാറ്റൽ മഴയിൽ നനഞ്ഞ് അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു ഇടയ്ക്കുണ്ടാകുന്ന ഇളം കാറ്റിനും, അവളെ തണുപ്പിക്കാനായില്ല പ്രകൃതി മാതാവിനെ നശപ്പിച്ച എല്ലാവർക്കുമുളള ശിക്ഷ രോഗക്കിടക്കയിൽ ഏകയായി നിശ്വസിക്കുന്നു അവൾ.... ഭൂമി ദേവീ.....മാപ്പ്....