അന്നേ കാലത്ത് ഇക്കരെ നാട്ടിൽ പുത്തുലഞ്ഞൊരു തേൻമാവ് തേൻമാവിലെ മാമ്പഴങ്ങൾ തേനൂറും തൻ രുചിയാണ് തേൻമാവിൻ കൊമ്പത്തൊരു പൊന്നൂഞ്ഞാലുണ്ടല്ലോ കിളികൾ കൂട്ടിയ കൂടുകളും ഒത്തിരി ഒത്തിരി ഉണ്ടല്ലോ ഉച്ചവെയിലിന്നാശ്വാസമായും വീടിനൈശ്വര്യമായും തേനൂറും തൻ മാമ്പഴമേകുവാൻ നിൽക്കണമേ എന്നെന്നും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത