ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/കോവിഡ്

23:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

കൂട്ടരേ കൂട്ടരേ
കേട്ടില്ലേ നിങ്ങളീ
വൈറസ് നെ കുറിച്ച്
കോവിഡെന്നോ കൊറോണയെന്നോ
സ്രവത്തിലൂടെ പകരുന്നവൻ
ജീവനെ ഇല്ലാതെയാക്കുമവൻ
അകലങ്ങൾ പാലിച്ചു നിന്നീടുകിൽ
അവനെ ജയിക്കാം കൂട്ടുകാരെ
ഈ ലോക്ക് ഡൗണിൽ
വീട്ടുകാരൊത്തു ചേർന്നിരുന്ന്
ആസ്വദിച്ചീടുവിൻ കൂട്ടുകാരെ...
 

അമേയ പി പി
4A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത