വീട് നല്ല വീട്
എന്റെ പച്ച പെയ്ൻറടിച്ച വീട്
എൻവീട്ടിൽ ചുറ്റും കൃഷിയുണ്ട്
ചെരങ്ങ കയ്പ്പ മത്തൻ ഇവയുണ്ട്
എൻവീട്ടിൽ പക്ഷികൾ പറന്നു കളിക്കുന്നു.
എൻ വീട്ടിൽ തള്ളക്കോഴിയും പൂവൻകോഴിയുമുണ്ട്
എൻ ഉപ്പയുണ്ട് ഉമ്മയുണ്ട് താത്തയുമുണ്ട്
ഞാനും കൂടി ചേർന്ന് കൂടുമ്പോൾ സ്വർഗമാണെൻ എൻ വീട്