22:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പലതുണ്ടേ.... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പലതുണ്ടേ....
ആരോഗ്യ ശീലങ്ങൾ പലതുണ്ടേ
പയ്യെ പയ്യെ പറയാം ഞാൻ
രാത്രി നന്നായി ഉറങ്ങും ഞാൻ
രാവിലെ നേരത്തെ ഉണർന്നീടും
പല്ല് തേച്ച് കുളിച്ചിട്ട് വൃത്തിയുള്ള ഉടുപ്പിട്ട്
ചോറും പഴവും പച്ചക്കറിയും
പാലും മുട്ടയും കഴിച്ചീടും
ആരോഗ്യം നന്നായി സൂക്ഷിച്ചാൽ
രോഗ പ്രതിരോധം നേടീടാം......