വീടിനു ചുറ്റും വേണം വൃത്തി വീടിനകത്തും വേണം വൃത്തി പ്ലാസ്റ്റിക്കെങ്ങും എറിയരുതേ ചപ്പുചവറുകൾ കളയരുതേ പറ്റാവുന്നതു വളമാക്കാം വൃത്തിയുള്ളൊരു വീടാക്കാം .