22:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പതിവുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയോടെ നടക്കേണം
നല്ല വസ്ത്രം ധരിക്കേണം
കൈകൾ നന്നായി കഴുകീടണം
നന്നായി ആഹാരം കഴിക്കണം
ദിവസവും നന്നായി ഉറങ്ങേണ
വ്യായാമം ചെയ്യേണം
കുട്ടി കർഷകൻ ആയീടാം
ഊഞ്ഞാൽ ആടി രസിചീടം
പുസ്തക വായന പതിവാക്കാം
അക്ഷര ചെപ്പു തുറന്നീടാം