എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധ മാർഗങ്ങൾ

22:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധ മാർഗങ്ങൾ

എതിർക്കണം മുറിക്കണം
രോഗമെന്ന കണ്ണിയെ
ചെറുക്കണം തുരത്തണം
രോഗമെന്ന വിപത്തിനെ
എടുക്കണം അറിയണം
പ്രതിരോധ കുത്തിവെപ്പുകൾ
നേടണം നയിക്കണം
ആരോഗ്യമുള്ള ജീവിതം
 

റിസ്ന റഷ
1 B എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത