കൊറോണ
<poem>

ലോകരെല്ലാരും ഒന്നിച്ചുപേടിച്ച ഇത്തിരി കു‍‍ുഞ്ഞനാണീകൊച്ചുഭീകരൻ കണ്ണിനാൽ കാണാത്ത ജീവനെകൊല്ലുന്ന ഭീകരനാണീ കൊറോണാ. നൂറ്റാണ്ടിലാദ്യമായി ലോകത്തെയാകയും വീട്ടിലൊതുക്കിയിരുത്തിയ ഭീകരൻ തോറ്റിടുകില്ലനാം കീഴടങ്ങില്ല നാം സാമൂഹികാകലം പാലിച്ചിടും നാം ഒന്നിച്ചു നിന്നു പോരാടിയെന്നാൽ തോറ്റുമടങ്ങുമീ ഇത്തിരി കു‍‍ുഞ്ഞൻ

ഫാത്തിമ നസ്റിൻ
2 A K V U P S VADAKKUMPURAM
കുുറ്റിപ്പിറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത