എന്റെ ആരോഗ്യം നിലനിർത്താൻ നിർദ്ദേശങ്ങളെല്ലാം പാലിച്ചിടേണം മാസ്കുകൾ ധരിക്കേണം കൈകൾ ശുചിയാകീടേണം ആൾക്കൂട്ടചടങ്ങുകളിൽ പങ്കെടുക്കേണ്ടതില്ല കണ്ണിലോ വായിലോ മൂക്കിലോ തൊട്ടിടേണ്ടതില്ല വീട്ലിരുന്നുകൊണ്ടു തന്നെ കോറോണയെ തുരത്തീടാം കൊറോണ വൈറസ് പിടിപെടാതിരിക്കാൻ പൊരുതീടാം കൂട്ടരേ നമുക്കൊന്നായി