ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/വേനലവധി കഥ
വേനലവധി
അലിയെ നിങ്ങൾക്കറിയാമോ? അവൻ മിടുക്കനായ കുട്ടിയാണ്. അവൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ അവനു വലിയ ഇഷ്ടമാണ്. സ്കൂളിലെ ടീച്ചർമാർക്ക് അവനെ ഇഷ്ടമാണ്. അവൻ നന്നായി പഠിക്കും. ഉമ്മ അവനോട് പറഞ്ഞിട്ടുണ്ട് 'ഒന്നാം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയാൽ സൈക്കിൾ വാങ്ങി കൊടുക്കാമെന്നു.
അലിക്ക് ഉമ്മ പറഞ്ഞതെല്ലാം മനസ്സിലായി. അവന്റ മനസ്സിൽ ടീച്ചർമാരെയും കൂട്ടുകാരെയും കുറിച്ചുള്ള ഓർമ്മകൾ വിങ്ങുന്നുണ്ടെങ്കിലും കൊറോണയെ തുരത്താനായി അവനും പ്രതിജ്ഞയെടുത്തു. വീട് വിട്ട് പുറത്ത് പോകില്ലാന്ന്. |