പരിസരം വൃത്തിയായി സൂക്ഷിക്കേണം എന്നും നമ്മൾ രോഗപ്രതിരോധത്തിനത്തു നമ്മെ സഹായിച്ചിടും മണ്ണ്, ജലം, വായു ഇവ സംരക്ഷിക്കേണം എന്നും നമ്മൾ മനുഷ്യന്റെ നിലനിൽപ്പിനു അത് അത്യാവശ്യമാണ് പ്ലാസ്റ്റിക്കുകളുപേക്ഷിക്കാം, പ്രകൃതി നൽകുന്നതൊക്കെ ഉപയോഗിക്കാം ചിരട്ടകൾ, പ്ലാസ്റ്റിക്കുകൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നതൊഴുവാക്കിടം മലിനജലത്തിലൂടെ പെരുകുന്ന രോഗാണുക്കളെ പരിസര ശുചിത്വത്തിലൂടെ ഒഴുവാക്കീടാം ആഴ്ചയിലൊരു ദിവസം ട്രൈഡേ ആചരിച്ചെന്നാൽ കൊതുകുകളെ നാട്ടിൽനിന്നും തുരത്തിയോടിക്കാം