ചൈനയിൽ നിന്നൊരു കോവിഡ് നമ്മുടെ നാട്ടിലുമെത്തി സോപ്പ് ,മാസ്ക് ,ടവ്വൽ വേഗമെടുത്തു കയ്യിൽ ആളുകൾ കൂട്ടം വിട്ടു ഓടിയണഞ്ഞു ഡോക്ടർമാർ ഒരുമിച്ചൊന്നായ് പൊരുതാം നമ്മുടെ നാടിനെ കാക്കാം