എസ് എച്ച് വി എച്ച് എസ് കാരക്കാട്
== ചരിത്രം == കാരയ്കാട് 730-ആം നമ്പര്‍ എന്‍. എസ്സ് .എസ്സ്. കരയൊഗാങളുടെ ശ്ര്‍മഫ്ലമായി
എസ് എച്ച് വി എച്ച് എസ് കാരക്കാട് | |
---|---|
വിലാസം | |
കാരയ്കാട് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2010 | Shvkkd |
== ഭൗതികസൗകര്യങ്ങള്‍ == എം സി റോഡിനൊഡു ചേര്‍ന്നു ഒരെക്കര്‍ സ്തലത്തായി സ്റ്റിതിചെയ്യുന്നു. ഒരു പ്രെധാന കെട്ടിടവും മൂന്നുഷെഡ്ഡുകളും ഉള്ള ഈ വിദ്യാലയത്തില്‍ വിശാലമയ കളിസ്തലവും ഉണ്ട്. സാമാന്യം ഭേദപ്പെട്ട കമ്പുട്ടര്‍ ലാബ്, ലൈബ്രറി , പരീക്ഷണശാല എന്നിവ ഇവിട് പ്രവര്‍ത്തിക്കൂന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- വാഴത്തൊട്ടം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == കരയ്യോഗംഗങള് തെരഞ്ഞെടുക്കുന്ന പ്രതിനിധികള് ഭരണച്ചുമതല നിര്വ്വഹിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി. ഗൊപലപിള്ള്, ശ്രി. നാരായണപിള്ള്, ശ്രി. വി ആര്. രാമചന്ദ്രന് പിള്ള്, ശ്രി. എം ആര്. ദാമോദരന് പിള്ള്, ശ്രി, ശിവരാമപിള്ള്, ശ്രിമതി. എം. പി. സരോജനിയമ്മ ,ശ്രിമതി. ഈ. എസ് ഗൊപലന് നായര്, ശ്രിമതി. എം പി രാധമ്മ, ശ്രി. കെ. എസ്. ഗോപലക്യ്ഷ്ണ്ന് നായര്, ശ്രിമതി. ബി. സുമതിയമ്മ, ശ്രി. എ. വി. ഗോവിന്ദന് കുട്ടീ നായര്, ശ്രിമതി. റ്റി. കെ. ഓമനകുമാരിഅമ്മാള്, ശ്രി. പി. എന്. വിജയകുമാര്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചന്ദ്രപ്രഭ (എസ്. എസ്. എല്. സി. 3-റാങ്ക്)
- അഡ്. ഐപ്പ്
- ഡോ. പ്രദീപ് (അമ്രത ഹൊസ്പിറ്റല്)
- ഡോ. ശ്രിവിദ്യ
- ഡോ. ജയലക്ഷ്മി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.