എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ

20:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 <center><poem> '''അരുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4

അരുത് പിശാചുക്കളേയരുത്
നമ്മുടെ പരിസ്ഥിതിയേ മലിനമാക്കരുതേ
നമ്മുടെ ക്രൂരപ്രവൃത്തിയാൽ നമ്മുടെ
പരിസ്ഥിയെ മലിനമാക്കരുതേ
പ്രകൃതി നമ്മ‌ുടെ വരദാനമാണ്
അവ അമ്മയാണ് സർവ്വംസഹയാണ്
അവയെ മലിനമാക്കരുതേ നാം മലിനമാക്കരുതേ
താൻ ചെയ്യുന്ന പ്രവൃത്തി തിരിച്ചറിയാതെ‌
അട്ടഹസിക്കുകയാണ് നമ്മൾ
അത് വലിയ വിപത്തിന് കാരണമാണെന്നു
നാം സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു
നമ്മുടെ പ്രവൃത്തിയാൽ കെറോണ എന്ന
മഹാമാരിയുടെ തടവിൽ മുറുങ്ങുകയാണു നാം
ആ മഹാമാരിയെ ചെറുക്കാൻ ഒഴിവാക്കൂ
നമ്മുടെ ക്രൂരപ്രവൃത്തികൾ
ഒത്തൊരുമിച്ചൊരു ശുചിത്വ പൂർണ്ണമായ
ഭാരതത്തെ തിരിച്ചുകൊണ്ടുവരിക.
പ്രത്യാശിക്കാം നമ്മുക്ക് പ്രത്യാശിക്കാം
എല്ലാം ശരിയാകുമെന്ന് പ്രത്യാശിക്കാം.

                               ആദിത്യ സതീശൻ
                                       10.സി
ആദിത്യ സതീശൻ
10.സി [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020 / കഥ / ലേഖനം -->
{{{തരം}}}

[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 / കഥ / ലേഖനം --> സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 / കഥ / ലേഖനം --> സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 / കഥ / ലേഖനം --> {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]