20:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാടും മലയും പുഴയും കടന്ന്
മഹാമാരി എത്തിയല്ലോ
വിനാശം തടയാൻ നിരന്നല്ലോ
രാജ്യം മുഴുവൻ ഒറ്റക്കെട്ടായി
ഒരുമയുള്ള നാളെക്കായി
വീട്ടിലിരിക്കാം സ്നേഹത്തിൽ
അകലം നമുക്ക് പാലിക്കാം
നന്മയുള്ള നാളേക്കായി
ഒറ്റക്കെട്ടായി രക്ഷിക്കാം
നമുക്ക് നമ്മുടെ നാടിനെ
സന .എസ്.ജെ
2 A ഗവ.എൽ.പി.എസ്.ചാങ്ങ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത