പട്ടം യു പി എസ് തുരുത്തി/അക്ഷരവൃക്ഷം/കൊറോണ.
കൊറോണ
ചൈനയിലെ രാജുവും അവന്റെ അപ്പൂപ്പനും രാവിലെ എന്നും നടക്കാൻ പോകും. ഒരു ദിവസം രാവിലെ അവർ രണ്ടു പേരും നടക്കാൻ പോയപ്പോൾ അവൻ അപ്പൂപ്പനോട് പറഞ്ഞു: അപ്പൂപ്പാ, അപ്പുപ്പാ എന്റെ കൂട്ടുകാർ പറഞ്ഞു പട്ടി യുടെ ഇറച്ചിക്ക് നല്ല ടേസ്റ്റീ ആണ്എനിക്കും മേടിച്ചു താ. Mm നല്ല Tas te. ഞാൻ മേടിച്ചു തരാം .നീ വീട്ടിലേക്ക് പൊയ്ക്കോ.ഞാൻ മേടിച്ചുതരാം ..അപ്പൂപ്പൻ ഗുഹാനിലേക്ക് പോയി. അവിടത്തെ പട്ടിയിറച്ചി മേടിച്ചുവീട്ടിലേക്ക് വന്നു. മോനെ ,മോനേ, ഞാൻ മേടിച്ചു .ആ അപ്പൂപ്പാ താങ്ക്യു , അത് പാചകംചെയ്തു എല്ലാവരും കഴിച്ചു. എന്നിട്ട്, അവൻ കൂട്ടുകാരെ കാണാൻ പോയി. കുറേ പേരുടെ ബന്ധുക്കളുടെ വീട്ടിലും പോയി .അവന്റെ അമ്മയും അച്ഛനും വലിയ കടയിലാണ് ജോലി ചെയ്യുന്നത്. 14-ാം ദിവസം ആയപ്പോൾ അവർക്ക് കഠിനമായ പനിയും തലവേദനയും ചുമയും വന്നു. അവർ ഡോക്ടറെ കാണുവാൻ പോയി. ഡോക്ടർ പറഞ്ഞു. അത് പ്രേത്യക തരത്തിലുള്ള ഒരു തരം വൈറസ് ആണ്😲 'ഇത് മൃഗങ്ങളിൽ നിന്നാണ് വന്നത്.😮 അങ്ങനെ അവരുടെ ബന്ധുക്കൾക്കും ഡോക്ടറിനും ജോലി ചെയ്യുന്നവർക്ക് ആ വൈറസ് പിടിപ്പെട്ടു😱
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |