19:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thrickodithanamglps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം വേണം നമുക്കെല്ലാം ശുചിത്വം വേണം
രോഗങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ ശുചിത്വം വേണം
വ്യക്തിശുചിത്വം പാലിക്കേണം വീടും തൊടിയും വൃത്തിയാക്കേണം
റോഡുകൾ തോടുകൾ വയലുകൾ കുന്നുകൾ
എല്ലായിടവും സൂക്ഷിക്കേണം മാലിന്യങ്ങൾ നിറയ്ക്കരുത്
ചിക്കൻ ഗുനിയ ഡെങ്കിപ്പനി നിപ്പ മന്ത് മലമ്പനി
കോളറ ടൈഫോയ്ഡ് മാത്രമല്ല ഇപ്പോൾ കൊറേണയെന്നൊരു ഭീകരനും
കൈകൾ കഴുകേണം കൈകൾ കഴുകേണം ഇടയക്കിടെ സോപ്പുപയോഗിച്ച്
കൈകൾ കഴുകേണം തുമ്മുമ്പോഴും ചമയ്ക്കുമ്പോഴും
വായും മൂക്കും മൂടേണം ശുചിത്വം നമ്മുടെ ശീലമാക്കൂ
രോഗങ്ങൾ ഒഴിവാക്കൂ.അതിജീവിക്കാം നമുക്ക്
അതിജീവിക്കാം രോഗങ്ങളെ അതിജീവിക്കാം