എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ

18:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ തേങ്ങൽ | color= 5 }} കവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ തേങ്ങൽ

കവിത

 

    
ഞെട്ടറ്റു വീണ പൂവ് പോലെ 
പൊലിയുന്നു  ഭൂമിയിൽ ജീവനുകൾ

കുളങ്ങൾ വറ്റി, വയലേലകൾ മറഞ്ഞു 
കിളിയുടെ ചിറകടി ശംബ്ദങ്ങൾ മാഞ്ഞു

ഒഴുകുന്ന നദിയുടെ കളകളാരവം ഇല്ല 
പൂക്കുന്ന പൂവിൻ സുഗന്ധമില്ല

വറ്റി വരണ്ട പുഴകളും, കത്തി ജ്വലിക്കുന്ന സൂര്യനും, മണ്ണിൽ പൊലിയുന്ന  ജീവനുകളും 

മരണ ഭയത്താൽ അലയുന്ന മനുഷ്യ കോലങ്ങളും  
എങ്ങും തേങ്ങലും നിലവിളികളും മാത്രം

ഇതിനെല്ലാം സാക്ഷിയായി മൂകയായി തേങ്ങുന്ന  ഭൂമിയും. 
 

പേര്= :അഭിജിത്ത് . ബി . നായർ ക്ലാസ്സ്=7 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ സ്കൂൾ കോഡ്= 42016 ഉപജില്ല=വർക്കല ജില്ല= തിരുവനന്തപുരം തരം=കവിത color=5

}}






   ----------------------------- [18/04, 6:06 pm] Abja Hus: Abhijith B Nair. Std 7 B