അതിജീവിക്കാം, അതിജീവിക്കാം കൊറോണയെന്ന വിപത്തിൽ നിന്നും അകന്നിരിക്കാം ഒന്നായ്, കൈകൾ കഴുകാം എപ്പോഴും പുറത്തുപോവാൻ മാസ്കണിയാം അതിജീവിക്കാം ഈ മഹാമാരിയെ കൊറോണ നമ്മെ വീട്ടിലിരുത്തിയ വീരനല്ലോ സാമൂഹ്യവാപനമില്ലാതെ നാം, കൊറോണയെ തുരത്തീടും അതീവ ജാഗരൂകരായ്, അകത്തിരിക്കൂ പുറത്തിറങ്ങാൻ നോക്കാതെ, അകത്തിരുന്നു രസിച്ചീടാം കൊറോണക്കാലം, നമ്മളിലെല്ലാം എന്നുമൊരോർമ്മയായ് മാറീടും എന്നുമൊരോർമ്മയായ് മാറീടും.