17:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോദനം | color= 4 }} <center> <poem> ആ കൊച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആ കൊച്ചു കിളിയുടെ
രോദനം കേട്ടില്ലേ ?
വഹ്നിയിൽ നശിച്ച
കാടിന്റെ രോദനം
ആ കൊച്ചു ചെടിയുടെ
രോദനം കേട്ടില്ലേ ?
നഗരമായി മാറുന്ന
ഗ്രാമത്തിന് രോദനം
വേണം നമുക്കും പുരോ -
ഗതി നിശ്ചയം
അമൂല്യമമൊന്നും
നശിപ്പിച്ചീടാതെ
ആഡംബര ചുമ്പികൾ
കെട്ടിയുയർത്തുമ്പോൾ
തുമ്പിക്കൊരുദ്യാനം
നല്കീടേണം .....
മുഹമ്മദ് ഫജാസ് എം
4 ബി എൽ പി എസ് വള്ളക്കടവ് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത