ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ പാഠങ്ങൾ

17:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠങ്ങൾ | color= 4 }} <center> <poem> പാഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠങ്ങൾ

പാഠങ്ങൾ ഏറെയീ മാനവ ജന്മത്തിൽ
പ്രകൃതീശ്വരിയേകും പാഠങ്ങൾ
 ചെയ്തികളേറെയാണീ ചെറു ജന്മത്തിൽ
 പ്രകൃതിക്കെതിരായി നാം ചെയ്തവയും
 ഒന്നിച്ച് നിന്നാലും ഒരുമയില്ലെന്നാലും
നമ്മൾ മഹാരഥർ എന്നുറച്ചു അതിലൂടെ
 മറു പാഠല്ലോ എൻ കൂട്ടമേ
ഇന്നു നാമന്യരായ് അകലത്തിലായി
രക്തബന്ധങ്ങൾ തൻ ജീവൻ പൊലിഞ്ഞാലും
ഒരു നോക്ക് കാണുവാൻ കഴിയാതെ
ഒരു കാതമപ്പുറം ഒറ്റപ്പെടലിൽ
കൊറോണക്കരങ്ങൾ കണ്ടറിവൂ
 കോവിഡിന്ന സുരതയനുഭവിപ്പൂ
 

സരയൂ
5 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത