ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/കൂട്ടുകാരേ
{{BoxTop1 | തലക്കെട്ട്=കൂട്ടുകാരേ | color= 2 }
കൂട്ടുകാരെ നമ്മെളെല്ലാം
ശുചിയായിട്ടു നടക്കേണം
കൂട്ടുകാരെ നമ്മെളെല്ലാം
കയ്യും കാലും കഴുകേണം
കൂട്ടുകാരെ നമ്മെളെല്ലാം
നിത്യവും കുളിക്കേണം
കൂട്ടുകാരെ നമ്മെളെല്ലാം
വൃത്തിയുള്ളവരാകേണം
അവന്തിക എം വി
|
1 ജി എച്ച് എസ് തൃക്കൈപ്പറ്റ വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 1 |