എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/സാമൂഹ്യശുചിത്വ ശീലങ്ങൾ

17:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാമൂഹ്യശുചിത്വ ശീലങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാമൂഹ്യശുചിത്വ ശീലങ്ങൾ

സമൂഹത്തിന്റെ പൊതുവായ ശുചിത്വം, ആരോഗ്യം നിലനിർത്തുന്നതിനായി ഒരു വ്യക്തി അനുഷ്ഠിക്കേണ്ട ശീലങ്ങൾ ആണ് സാമൂഹ്യ ശുചിത്വ ശീലങ്ങൾ....

  • പരിസരം വൃത്തിയായി സൂക്ഷിക്കുക
  • തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക
  • മാലിന്യ വസ്തുക്കൾ അവ നിക്ഷേപിക്കേണ്ട സ്ഥലങ്ങളിൽ ഇടുക.
  • വായുവും ജലവും മണ്ണും മലിനമാക്കാതിരിക്കുക.
  • ചുമയ്ക്കുമ്പോൾ മുഖം പൊത്തുകയോ തൂവാല കൊണ്ട് മുഖം മൂടുകയോ ചെയുക.
  • പൊതുസ്ഥലങ്ങളിൽ പുകവലിക്കാതിരിക്കുക.

ജാസർ
3 A എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം