ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
പാലിക്കേണ്ട കാര്യങ്ങൾ 1 ദിവസവും രണ്ടുനേരം കുളിക്കണം 2 രാവിലേയും രാത്രിയും പല്ലു തേയ്ക്കണം 3 ആഹാരത്തിനു മു൯പും പി൯പും കൈയ്യും വായും കഴുകേണം 4 വൃത്തിയുളള വസ്ത്രം മാത്രം ധരിക്കുക 5 വസ്ത്രം ഒരിക്കൽ ഉപയോഗിച്ചാൽ സോപ്പു ഉപയോഗിച്ചു കഴുകി നല്ല വെയിലിൽ ഇട്ടു ഉണക്കിയ ശേഷമേ അടുത്ത് ഉപയോഗിക്കാവൂ. 6 വൃത്തിയുള്ള ഭക്ഷണം വൃത്തിയുള്ള പാത്രത്തിൽ കഴിക്കണം 7 ഭക്ഷണസാധനങ്ങൾ അടച്ചു വച്ചു ഉപയോഗിക്കണം 8 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക 9 കൈയിലേയും കാലിലേയും നഖം വെട്ടി കളയുക
|