രാവിലെ ഉണരണം പല്ലുകൾ തേക്കണം കയ്യുകൾ കഴുകണം ഭക്ഷണത്തിനു മുൻപും ശേഷവും വൃത്തി ഉള്ളവരാകണം നാം മലയാളികൾ കേരളീയർ കുളിക്കണം ദിവസവും രണ്ടു നേരമെങ്കിലും പുറത്തുപോയി വന്നാലും കൈകാലുകൾ കൈകൾ കഴുകി അതിജീവിക്കാം നമുക്ക് ഈ രോഗങ്ങളെ