വൃത്തിയോടെ വെടിപ്പോടെ നടക്കേണം നാമെന്നും
കൈയും മുഖവും സോപ്പിട്ടു പതപ്പിച്ച് കഴുകേണം
മാസ്ക്കും, ഗ്ലൗസും എന്നും നാം ധരിക്കേണം
ഒന്നുചേർന്ന് തുരത്തീടാം കൊറോണയാം വൈറസിനെ
ഒന്നിച്ചു കളിച്ചീടാൻ ഒന്നുചേർന്ന് പഠിച്ചിടാൻ
ഒന്നായി നമുക്ക് കൂട്ടുചേരാൻ
കോവിടിനെ തുരത്തിടാൻ
പാലിക്കുക അകലം നാം
ഇരിക്കുക വീട്ടിനുളിൽ ഏകരായി കൂട്ടരെ.