(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനെ കാക്കുവാൻ
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
കൈ കഴുകി മൂക്ക് പൊത്തി
ധീര രാ യി പൊരുതണം.
പോയനാൾ വന്നണയാൻ
വീട്ടിനുള്ളിലിരിക്കണം.
കൂട്ടം കൂട്ടം ചേർന്നിടാതെ
ദൂരെ ദൂരെ നിൽക്കണം.
കൊറോണയെന്ന വ്യാധിയെ
ഈ നാട്ടിൽ നിന്നും തുരത്തണം.
ഐക്യത്തോടെ കരുതലോടെ
വിജയം നമുക്ക് നേടണം