ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്

18:22, 6 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcktm (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്
വിലാസം
വൈക്കം വെസ്റ്റ്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2010Dcktm





ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയില്‍ നിലകൊള്ളുന്ന ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവര്‍ത്തകനായ മടിയത്തറ ഗോവിന്ദവന്‍ നായര്‍ ദാനം നല്‍കിയ ഒരേക്കര്‍ ഇരുപത്തിയഞ്ചു സെന്റില്‍ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തില്‍ സ്ക്കൂള്‍ പ്രവര‍ത്തനം ആരംഭിച്ചത്. 1980 ലാണ് ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളില്‍ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. 2000 ല്‍ വി.എച്ച് എസ് ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതല്‍ വി.എച്ച്.എസ് ഇ ക്ലാസ്സുകള്‍ വരെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഈ സ്ക്രള്‍ കോമ്പൗണ്ടില്‍തന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി