ഭൂമി നമ്മുടെ സ്വന്തമാണല്ലോ മരങ്ങളും ചെടികളും മലകളും പുഴകളും വയലേലകളും വൻസാഗരവും ഒത്തുചേർന്നൊരീ ഭൂമി പൂക്കൾ നിറയും പൂന്തോട്ടം സുരഭിലഗന്ധം നൽകും കുളിർകാറ്റ് കലപിലനാദത്താൽ പക്ഷികളും നിറഞ്ഞൊരു സുന്ദരമാം പ്രകൃതി അരുതരുത് ഹനിക്കരുതെൻ പ്രകൃതിയെ