15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിശുദ്ധമായ വർണ്ണപ്പൂമാല | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീലാകാശം പച്ചത്തണൽ
ചുവന്ന ഭൂമിയിൽ പച്ച വിരിച്ച്
പൊന്നണിയിക്കുന്ന വൃക്ഷല ദാതികൾ
പ്രകൃതിയല്ലോ നമ്മുടെ അമ്മ
പ്രകൃതിയിലെ വരദാനങ്ങൾ
ഭൂമിയാം അമ്മ കനിഞ്ഞു നൽകും
പുൽ നാമ്പുകളിൽ ചാടിക്കളിക്കുന്ന
കുസൃതിക്കാരൻ പുൽച്ചാടികൾ
അമ്മയാമൂഴി കനിഞ്ഞു നൽകും സ്നേഹം
പരിശുദ്ധമായ ഐശ്വര്യം പുലർന്ന പ്രകൃതി
ഒരോ പച്ച പുതച്ച നന്മകൾ
കനിഞ്ഞു നൽകും അമ്മയാം പ്രകൃതി
പൂമാല നെയ്ത് അമ്മയ്ക്ക് പച്ച പുതപ്പിക്കാം
അത്രയ്ക്ക് വർണ്ണ ഭംഗിയല്ലോ നീ
തൊഴാം ഞാൻ എൻ്റെ അമ്മേ
നിത്യ നന്മയ്ക്ക് ഉറവിടമേ
നിത്യനന്മയ്ക് ഉറവിടമേ