ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/ തോൽവി

15:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽവി

നാട്ടിൽ നിന്നും നാട്ടിലേക്ക്
പാറി വന്നീ കൊറോണ
കുഞ്ഞി കൈകൾ കഴുകി ഞാൻ
കുഞ്ഞി കാൽകൾ കഴുകി ഞാൻ
വീട്ടിനുള്ളിലിരുന്നു ഞാൻ
കളിച്ചും ചിരിച്ചും ഇരുന്നു ഞാൻ
അവധിക്കാലം പോയല്ലോ
വീടിനുള്ളിൽ തീർന്നല്ലോ
ഞങ്ങളെ തൊടുവാൻ നോക്കേണ്ട
ദൂരെമാറി പൊയ്കോളൂ
ഒറ്റക്കെട്ടാണിന്ത്യക്കാർ
മാറി ദൂരെ പൊയ്ക്കോളൂ
തോറ്റുദൂരെ പൊയ്ക്കോളൂ
 

അനഘ എസ്
3 ബി ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത