എൽ. എം. എൽ. പി. എസ് മഠത്തിക്കോണം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

ഭൂമിയിൽ
കാലുകുത്തിയ നേരം
ജനങ്ങൾ അവനെ
 തോളിലേറ്റി
പിന്നെയല്ലേ
അറിയുന്നത് ,
ഇവന് മരണമില്ലന്ന്.
 

സാന്ദ്ര എസ് . ആർ
3 A എൽ. എം. എൽ. പി. എസ് മഠത്തിക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത