14:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
മഹാമാരിയാം കൊറോണ വൈറസ്
തകർക്കുന്നു ലോകത്തെ മുഴുവനും
ഇതിൽനിന്നും രക്ഷനേടാനായി
കൈ കഴുകുക മാസ്ക് ധരിക്കുക
ശുചിത്വം പാലിക്കുക ജീവൻ രക്ഷിക്കൂ
സമൂഹവുമായി ഇടപെടാതിരിക്കുക
ഈ മഹാ വിപത്തിനെ തുരത്താൻ വേണ്ടി
വീട്ടിൽ ഇരുന്ന് പോരാടുക
വൈറസ് മുക്തമായ ഒരു ലോകത്തിനായി
വീട്ടിൽ ഇരിക്കു വൈറസിനെ തുരുത്തു