ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിതി

14:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups13770 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി നന്നാക്കാം
ഇതിലും നല്ലൊരു പ്രകൃതിക്കായി
കഴിഞ്ഞു പോയൊരു കാലത്തെ
ഓർമയുണർത്താം ഈ നാളിൽ
പശിമയുള്ളൊരു പാടത്തെ
നെൽക്കതിരുള്ളൊരു നേരത്ത്
പച്ചത്തത്ത നെൽക്കതിർ കൊത്തി
പാറിക്കളിക്കും കാലത്ത്
പരിസ്ഥിതിയെന്നൊരു വാക്കിന്റെ
അർത്ഥമുള്ളൊരു കാലത്ത്
ശുദ്ധവായു ശ്വസിച്ചീടും
മനുഷ്യരുളെളാരുലോകത്ത്
പരിസ്ഥിതിയെന്നൊരു വാക്കിന്റെ
അർത്ഥമുള്ളൊരു നാളേയ്ക്ക്
പരിസ്ഥിതിയെ രക്ഷിക്കൂ
പകർച്ചവ്യാധി തടഞ്ഞീടാൻ
 

മാളവിക അനിൽകുമാർ
7 B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത