ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മഹാമാരി

14:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devidurgathalavoor (സംവാദം | സംഭാവനകൾ) ('മഹാമാരി ജീവിതമാം യാത്രയിൽ നാമറിഞ്ഞില്ലയോ .. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഹാമാരി ജീവിതമാം യാത്രയിൽ നാമറിഞ്ഞില്ലയോ .. പേടിപെടുത്തുന്നൊരു സ്വപ്നം പോൽ എൻ വഴികളിൽ തടസ്സമായി കൊറോണ എന്നൊരു മഹാമാരിയെ ....

സത്യമോ മിഥ്യയോ എന്നറിയാതെ- ഓർക്കാപ്പുറത്തൊരു തേങ്ങലായി ,

ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ...

ഞാനും എൻ കൂട്ടുകാരും കാണാക്കയങ്ങളിലാഴ്ന്നുപോയി ...

എന്നാലും ഒറ്റക്കെട്ടായി നേരിടാം നമുക്കീ വിപത്തിനെ ... ഒന്നിച്ചു ചേർന്നീടിൽ നേരിടാൻ കഴിയുമെന്തിനെയും .. കീഴടക്കാം നമുക്കീ മഹാമാരിയെ ..

അഹദിയ ഫാത്തിമ 6 B ഡി വി എച് എസ്എസ് തലവൂർ കുളക്കട ഉപജില്ല .കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത