എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണ

13:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) (' 'കൊറോണ ' സന്തോഷമമിരിക്കുമോരി മാനവരെ പിടിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
       'കൊറോണ '

സന്തോഷമമിരിക്കുമോരി മാനവരെ പിടിച്ചുലച്ചുകൊണ്ടെത്തുന്ന  'മഹാമാരി ' ആളുകൾ ഭീതിയോടെ നോക്കിക്കാണുന്ന ഒരു 'മഹാമാരി ' പുറത്തെ സഞ്ചാര ഉല്ലാസങ്ങൾ തകർത്തെറിഞ്ഞൊരു 'മഹാമാരി ' മാനവരാം ഏവരെയും മാസ്കുകൾ ധരിപ്പിക്കും ഒരു 'മഹാമാരി ' അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ട് അതിവേഗം പടരുന്ന കാട്ടുതീയായ്  വിദ്യയിൽ കേമാനാം മാനവരൊക്കയും വിധിയിൽ പകച്ചങ്ങുനിർത്തുമൊരു 'മഹാമാരി ' കോടിക്കണക്കിനു ജനങ്ങളെ ജീവൻ പൊലിച്ചോരി 'മഹാമാരി ' ഭീതിയാണ് എവിടെയും ഭീതി..... തകർക്കണം തകർത്തെറിയണം ഈ 'മഹാമാരിയെ ' 'കൊറോണ 'എന്നു പേരുള്ള ഈ മഹാമാരിയെ

                      ആദിത്യ എം
                      S.H.C.H.S. Anchuthengu
                      TVM. Varkala