എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ റോസാപ്പൂവ്

13:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റോസാപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂവ്

റോസിൻ തണ്ടു മുറിച്ചിട്ടു.
റോസാക്കുട്ടി കുഴിച്ചിട്ടു .
വെള്ളമൊഴിച്ച് വളമിട്ടു .
വളർന്ന ചെടിയിൽമൊട്ടിട്ടു .
മൊട്ടു വിരിഞ്ഞു പൂവായി .
റോസാക്കുട്ടി ചിരിയായി ......
 

റസാ ഫാത്തിമ.കെ.വി
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത