ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/മഹാമാരി

13:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
<poem>

മഹാമാരി പോലെ രോഗങ്ങൾ

വന്നെന്നാലും

ഒന്നായ് പ്റാർത്ഥിക്കാം

ദൈവത്തിൻ തിരുമുമ്പിൽ


സമൂഹത്തിൽ എന്നും നന്മകൾ

ചെയ്യുവോർ

നഴ്സ്, ഡോക്ടർമാർ

പോലീസുകാർ എന്നിവരും


പ്റതിരോധിച്ചീടാം വിപത്തിനെ

ഒറ്റക്കെട്ടായ്

അവര്ടെ വാക്കുകൾ

പാലിച്ചുകൊണ്ട്


<poem>
അജയ് നന്ദകുമാർ
5  ഗവ. യു.പി.എസ്. പിറമാടം
പിറവം ഉപജില്ല
എറണാകുളം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത