കാറ്റടിച്ചു ഇരമ്പി വന്നു ചെറുമഴ വൻമഴ പെരുമഴ ഇടിയും മിന്നലും ഇല്ലാത്തതിനാൽ മഴയിൽ നിന്നു കളിച്ചു കൂരപ്പുറത്ത് താളമടിച്ചു ചറപറ ചറപറ ചറപറ കേൾക്കാനെന്ത് സുകമാണയ്യ സരിഗമ സരിഗമ സരിഗമ കളിച്ചു കളിച്ചു മഴ തീർന്നല്ലോ ആഹാ.. ആഹാ.. ആഹാ... അയ്യയ്യയ്യോ അയ്യയ്യയ്യോ ഇനി കളിപ്പാൻ പറ്റില്ലല്ലോ മുറ്റം ആകെ കടലായി മുറ്റം ആകെ കടലായി.